പീച്ചി. മയിലാട്ടുംപാറ അമയപ്പറമ്പിൽ പരേതനായ ചാക്കോ ഭാര്യ റോസി (83) അന്തരിച്ചു. സംസ്കാരം നാളെ (ജൂൺ 16 വ്യാഴം) രാവിലെ 11ന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, സണ്ണി, ടോമി, റെജി (സിപിഐ മയിലാട്ടുംപാറ ബ്രാഞ്ച് സെക്രട്ടറി), ലിസി. മരുമക്കൾ: അന്നംകുട്ടി, ആലിസ്, ഷോയി, മിനി, ജോൺസൺ


0 Comments