കൃഷി വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കൃഷിഭവനിൽ വഴുതിന, മുളക് എന്നിവയുടെ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ നാളെ (ജൂൺ 16 വ്യാഴം) രാവിലെ തന്നെ കൃഷിഭവനിൽ നിന്ന് തൈകൾ കൈപറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. തൈകൾ ലഭിക്കുവാനായി കരം അടച്ച രസീതോ മറ്റു രേഖകളോ നൽകേണ്ടതില്ല.


0 Comments