പട്ടിക്കാട്. എടപ്പലം ശാന്തി ലൈൻ കരിങ്ങാംകുടി വീട്ടിൽ പരേതനായ രാജൻ ഭാര്യ മണി (72) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂൺ 7 ചൊവ്വ) ഉച്ചയ്ക്ക് ഒന്നിന് വടക്കും പാടം ആത്മാലയം ശ്മശാനത്തിൽ. മകൾ: ദേവകി. മരുമകൻ: പ്രസന്നൻ. സിടിവി റിപ്പോർട്ടർ റിജീഷ് കൊക്കിണിയുടെ പിതൃ സഹോദരിയാണ്.


0 Comments