പാണഞ്ചേരി അമിഗോസ് ക്ലബ്ബിന്റെ പരിസ്ഥിതി ദിനാചരണം


പട്ടിക്കാട്. പാണഞ്ചേരി അമിഗോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ശുചിത്വ ഹർത്താലിന്റ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ ഇ.ടി ജലജൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു പങ്കെടുത്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് ജോഫി ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ. സുശീൽ കുമാർ എന്നിവർ സംസാരിച്ചു. പഴയ ദേശീയ പാതയുടെ ഇരു ഭാഗത്തും ശുചീകരണം നടത്തി.



Post a Comment

0 Comments