പട്ടിക്കാട്. കൃഷി വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കൃഷിഭവനിൽ പയർ, വെണ്ട എന്നിവയുടെ തൈകൾ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ നാളെ (ജൂൺ 18 ശനി) രാവിലെ തന്നെ കൃഷിഭവനിൽ നിന്ന് തൈകൾ കൈപറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. തൈകൾ ലഭിക്കുവാനായി കരം അടച്ച രസീതോ മറ്റു രേഖകളോ നൽകേണ്ടതില്ല.


0 Comments