മണ്ണുത്തി സ്‌റ്റേറ്റ് സീഡ് ഫാമിൽ കുരുമുളക് തൈകൾ വിൽപ്പനയ്ക്ക്


മണ്ണുത്തി സ്‌റ്റേറ്റ് സീഡ് ഫാമിൽ പന്നിയൂർ 1, കരിമുണ്ട എന്നീ ഇനത്തിൽപ്പെട്ട ഗുണമേൻമയുള്ള കുരുമുളക് തൈകൾ ഒന്നിന് 8 രൂപ നിരക്കിൽ ലഭ്യമാണ്. ആവശ്യമുള്ളവർ ഫാം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04872371678


Post a Comment

0 Comments