ആൽപ്പാറ. ശാന്തിനഗർ കൂട്ടാല വീട്ടിൽ പരേതനായ കൃഷ്ണൻ മകൻ വേലപ്പൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂൺ 24 വെള്ളി) രാവിലെ 11ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ: രേഷ്മ, രജീഷ.

0 Comments