കാരിക്കതോട്ടത്തിൽ സാറാമ്മയുടെ സംസ്കാരം നാളെ

പീച്ചി. ചെന്നായ്പ്പാറ കാരിക്കതോട്ടത്തിൽ  മാർക്കോസ് ഭാര്യ സാറാമ്മ (83) യുടെ സംസ്കാരം നാളെ (ജൂൺ 14 ചൊവ്വ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വിലങ്ങന്നൂർ സെ. ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടത്തും. മക്കൾ : സാലി, ജിജി, ഷീജ, എൽദോസ്.  മരുമക്കൾ : വർഗീസ്, നിക്സൺ, സുരേഷ്, സിന്ധു.



Post a Comment

0 Comments