കണ്ണാറ വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി


കണ്ണാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കണ്ണാറ വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ പരിസരത്തെ പാതയോരങ്ങളിലെ പുല്ലും കാടും വെട്ടി നീക്കി ശുചീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിൽ വെസ്റ്റ് നെയിൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തിൽ വാർഡിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ കൊതുകു നശീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷൻ പ്രവർത്തനങ്ങളും നടന്നുവരുന്നതായും വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു.


Post a Comment

0 Comments