പാണഞ്ചേരി ശ്രീ മഹാദേവക്ഷേത്രം പുനപ്രതിഷ്ഠ: നോട്ടീസ് പ്രകാശനം നടത്തി


പട്ടിക്കാട്. പാണഞ്ചേരി ശ്രീ മഹാദേവക്ഷേത്രം പുനപ്രതിഷ്ഠ, നീവകരണ കലശത്തോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസിന്റെ പ്രകാശനം കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്രം മേൽശാന്തി മനീഷ് നിർവ്വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ സുധീഷ് മരോട്ടിക്കൽ, മുകുന്ദൻ ആദം കാവിൽ, സന്ദീപ് കൃഷ്ണ, രാജേഷ് പണ്ടാരി, വിജേഷ് പി പി എന്നിവർ പങ്കെടുത്തു. ജൂലൈ ഏഴ് മുതൽ പത്ത് വരെയാണ് ചടങ്ങുകൾ നടക്കുക.



Post a Comment

0 Comments