പട്ടിക്കാട്. കഴിഞ്ഞ ആറ് വർഷമായി പീച്ചി പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന എഎസ്ഐ ഷൈജുവിന് പട്ടിക്കാട് പൗരാവലി യാത്രയയപ്പ് നൽകി. പീച്ചി സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത് അംഗം പി. ജെ അജി, സൈമൺ, ബിജു പൊൻമണി, ജോഫി, ബെന്നി, രാധ, ബാലചന്ദ്രൻ, ജോജി, സുരേഷ്, മണി തുടങ്ങിയവർ പങ്കെടുത്തു.


0 Comments