നിര്യാതനായി

കണ്ണാറ. മലമുക്ക് ചിരപ്പുറത്ത് യോഹന്നാൻ മകൻ ചാക്കോ (രാജു-58) അന്തരിച്ചു. സംസ്‌കാരം പിന്നീട്. കണ്ണാറ സെ.മേരിസ് യാക്കോബായ സുറിയാനി പള്ളി അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി മുൻ സെക്രട്ടറിയും മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. അമ്മ: ശോശാമ്മ. ഭാര്യ: ഏല്യാമ്മ. മക്കൾ: മെറ്റിൽഡ, മിറാൻഡാ, മിൽഡ. മരുമക്കൾ: ബാലു ജോസഫ്, പോൾ സാബു.



Post a Comment

0 Comments