തൃശൂർ. ആരോഗ്യവകുപ്പിന് കീഴിൽ തൃശൂർ ഗവൺമെന്റ് നഴ്‌സിങ് സ്‌കൂളിൽ 2022-23 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്‌പെക്ടസും www.dhskerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ തൃശൂർ ഗവ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പാൾക്ക് ജൂലൈ 30 വൈകുന്നേരം 5 മണിക്കകം ലഭിക്കത്തക്കവിധം അയയ്ക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം.


0 Comments