പീച്ചി. കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ 29 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് മെയ്ന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൺ സയൻസ് ആന്റ് ബയോ ഡൈവേഴ്‌സിറ്റി ഇൻഫർമാറ്റിക്‌സ്'ൽ ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാമർ താൽക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നു. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് www.kfri.res.in സന്ദർശിക്കുക.


0 Comments