പട്ടിക്കാട്. റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ കൂട്ടാല ചെമ്പകശ്ശേരി പരേതനായ ചാക്കുണ്ണി മകൻ പൗലോസ് (69) അന്തരിച്ചു. സംസ്‌കാരം നാളെ (ജൂലൈ 23 ശനി) ഉച്ചക്ക് 3ന് കൂട്ടാല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ലിസ, ലിൻസി, ലിബിൻ. മരുമക്കൾ: ലിന്റോ, ജോർളിൻ, എയ്ഞ്ചലാ


0 Comments