നിര്യാതനായി

പട്ടിക്കാട്. ആയോട്  മൂപ്പാട്ടിൽ പൗലോസിന്റെ മകൻ എൽദോസ് (48) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് കണ്ണാറ സെ. മേരിസ് യാക്കോബായ സുറിയാനി സൂനൂറോ പള്ളി സെമിത്തേരിയിൽ. അമ്മ: അന്നമ്മ. ഭാര്യ: ടെസ്സി. മക്കൾ: റീതു, റിച്ചാർഡ്, റിതിൻ. മരുമകൻ: എൽദോസ്



Post a Comment

0 Comments