ശ്രീഭദ്ര വിദ്യാമന്ദിറിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു


പട്ടിക്കാട്. ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ കെ.കെ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂളിലെ എല്ലാ അധ്യാപകരേയും ആദരിച്ചു. സ്‌കൂൾ ജോയിന്റ് കൺവീനർ ടി.എ അഭിലാഷ്, ട്രഷറർ വി.കെ ചന്ദ്രൻ, പ്രിൻസിപ്പാൾ വിബിന ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


Post a Comment

0 Comments