നിര്യാതയായി


പയ്യനം. പെമ്പിളകുന്നേൽ പരേതനായ ചാക്കോ ഭാര്യ ത്രേസ്യ (87) അന്തരിച്ചു. സംസ്‌കാരം നാളെ (ജൂലൈ 2 ശനി) വൈകീട്ട് 3.30ന് വീണ്ടശ്ശേരി സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, കുര്യൻ, ജോസഫ്. മരുമക്കൾ:  പീറ്റർ, ഏല്യാമ്മ, ഷൈനി


Post a Comment

0 Comments