ദേശീയപാത കല്ലിടുക്കിൽ നിയന്ത്രണംവിട്ട ടിപ്പർലോറി മറിഞ്ഞ് അപകടം


പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ നിയന്ത്രണം വിട്ട ടിപ്പർലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്ത് നിന്നും മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച ലോറി സർവ്വീസ് റോഡിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.


Post a Comment

0 Comments