മണ്ണുത്തി. നെട്ടിശ്ശേരി കൈരളി നഗർ തൈവളപ്പിൽ പരേതനായ രാഘവൻ ഭാര്യ അമ്മിണി (88) അന്തരിച്ചു. സംസ്കാരം നാളെ (ജൂലൈ 18 തിങ്കൾ) രാവിലെ 8ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ. അജയഘോഷ്, ടി.ആർ.സി ബോസ് (പ്രിയ ടെക്സ്റ്റൈൽസ് മണ്ണുത്തി), വനജ, പരേതനായ ദിലീപ് (കേരള ബാങ്ക് മുൻ ഉദ്യോഗസ്ഥൻ), വിനീത, ഷൈലജ, മനോജ് (വെറ്റിനറി സർവകലാശാല), പുഷ്പജ. മരുമക്കൾ: സുമ, രജനി, ബിജി, അരവിന്ദാക്ഷൻ, മോഹനൻ, ഹരിദാസ്, സജിനി (പുറനാട്ടുകര ശാരദാമഠം ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക), സുനിൽ.


0 Comments