നിര്യാതനായി

പീച്ചി. ചെമ്പകശ്ശേരി വിജയൻ (66) അന്തരിച്ചു. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: കൃഷ്ണപ്രിയ, ശ്രീകുമാർ. മരുമകൻ: സന്ദീപ്.



Post a Comment

0 Comments