എഫ്‌സി ആയോട് ക്ലബ്ബ് അംഗങ്ങൾക്ക് ജഴ്‌സി സമ്മാനിച്ചു


പട്ടിക്കാട്. താണിപ്പാടം വാർഡിലെ എഫ്‌സി ആയോട് ക്ലബ്ബ് അംഗങ്ങൾക്ക് ജഴ്‌സി സമ്മാനിച്ചു. ടർഫ് ലീഗ് കളിക്കുന്നതിന് വേണ്ടയാണ് ജഴ്‌സി സമ്മാനിച്ചതെന്ന് വാർഡ് മെമ്പർ ഇ.ടി ജലജൻ അറിയിച്ചു. ഒരു വർഷമായി ടീം ആരംഭിച്ചിട്ട്. മികച്ച പ്രകടനങ്ങളിലൂടെ നാടിന് അഭിമാനമായി മാറാൻ ക്ലബ്ബ് അംഗങ്ങൾക്ക് ഇടയാകട്ടെ എന്ന് മെമ്പർ ആശംസിച്ചു.


Post a Comment

0 Comments