വാണിയമ്പാറ. പീച്ചി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായ അടുക്കളപ്പാറ കോടാക്കി വീട്ടിൽ കെ.വി. വേലായുധന്റെ ഭാര്യ ശാന്ത (58) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജൂലൈ 11 തിങ്കൾ) ഉച്ചക്ക് രണ്ടിന്. മക്കൾ: ബിനീഷ്, ഗിരീഷ്. മരുമക്കൾ: സനിത, മായ.

0 Comments