പട്ടിക്കാട്. പൂവൻചിറ രാഷ്ട്രീയ സ്വയംസേവക സംഘം പൂവ്വൻചിറ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ആറാം വാർഡ് മെമ്പർ ബിജോയ് ജോസ് മൊമെന്റോ നൽകി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ പുത്തൻപുരയിൽ സന്തോഷ്, ഷിംജ എന്നിവരുടെ മകൾ ആദിത്യ പി.എസ്., പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പുത്തൽപുരയിൽ ഷാജി ,ധന്യ എന്നിവരുടെ മകൻ നന്ദകിഷോർ പി.സ് എന്നിവരെയാണ് അനുമോദിച്ചത്.


0 Comments