കിസാൻ ബസ്സുടമ മുല്ലപ്പിള്ളി ചെന്താമരാക്ഷൻ നിര്യാതനായി

പട്ടിക്കാട്. കിസാൻ ബസ് ഉടമ വെള്ളാത്ത് കൃഷ്ണൻ നായർ മകൻ ചെമ്പൂത്ര മുല്ലപ്പിള്ളി വീട്ടിൽ ചെന്താമരാക്ഷൻ (68) അന്തരിച്ചു. സംസ്കാരം നാളെ (ജൂലൈ 11 തിങ്കൾ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സതി. മക്കൾ: കൃഷ്ണൻകുട്ടി പ്രഭു. മരുമക്കൾ: രേവതി, ശരണ്യ.



Post a Comment

0 Comments