നിര്യാതയായി


പട്ടിക്കാട്. കല്ലിടുക്ക് കുന്നൻ പരേതനായ യോഹന്നാൻ ഭാര്യ സെലീന (77) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് പട്ടിക്കാട് മാർ തോമ ശ്ലീഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോബി, ജൂലി, ജോയ്‌സി. മരുമക്കൾ: മാഗി, മാത്യു, തോമസ് ചാക്കോ.


Post a Comment

0 Comments