വെള്ളാനി റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ


പട്ടിക്കാട് . പൂവൻചിറ വെള്ളാനി റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികളായി.  ജൂലൈ 24ന് കൂടിയ വാർഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജിജി കുര്യാക്കോസ് (പ്രസിഡന്റ്), ടി.എ ഗിരീഷ്  (വൈസ് പ്രസിഡന്റ്), സി.ഒ എൽദോസ്. (സെക്രട്ടറി), രഹന സന്തോഷ്‌ (ജോ. സെക്രട്ടറി), ഐ.പി ജോർജുകുട്ടി (ട്രഷറർ), കമ്മിറ്റി അംഗങ്ങൾ: സുരേന്ദ്രൻ, ശ്രീനിവാസൻ, ഷിജു തോമസ് , സിനിഷ് സി. ഇ, റോളി വർഗീസ്,ഇന്ദു അനിൽ, പത്മിനി ഗോപാലൻ, സജിത്ത്, അജി.കെ. പി, ലിസി സാബു, നിതീഷ് (ഓഡിറ്റർ) എന്നിവരാണ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ .



Post a Comment

0 Comments