കണ്ണാറ. ചീനിക്കടവ് പുത്തൻപുരയ്ക്കൽ പരേതനായ വേലായുധൻ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. സംസ്കാരം നാളെ (ജൂലൈ 31 ഞായർ) രാവിലെ 11:30 ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. മക്കൾ: പ്രകാശൻ, സുഭാസ്, ഷാജൻ, അംബിക, പരേതനായ സുരേഷ്. മരുമക്കൾ: സുശീല, വിലാസിനി, ബബിത, ശിവരാമൻ.
0 Comments