പീച്ചി. ബിജെപി മണ്ഡലത്തിലെ ബൂത്ത് 53 കുടുംബ സംഗമം നടത്തി. മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. നിവേദിത സംഗമം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് സുഹാസ് പതികാലായിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. പീച്ചി മണ്ഡലം പ്രസിഡന്റ് പ്രനീഷ് നടുവിലവളപ്പിൽ, പീച്ചി മണ്ഡൽ കാര്യവാഹ് ശിവരാജു, മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി, ഏരിയ പ്രസിഡന്റ് സുഭാഷ്, ജനറൽ സെക്രട്ടറി നിധിൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് വിനീത, ദിലീപ്, വേണു, ത്യബുരേശൻ എന്നിവർ പങ്കെടുത്തു.


0 Comments