എ എസ് ഐ ഷൈജുവിന് ഫ്രണ്ട്സ് പീച്ചിയുടെ സ്നേഹാദരം


പട്ടിക്കാട്. പീച്ചി പോലീസ് സ്റ്റേഷനിലെ ദീർഘകാലത്തെ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന എ എസ് ഐ ഷൈജുവിന് ഫ്രണ്ട്സ് പീച്ചിയുടെ സ്നേഹാദരം. പാണഞ്ചേരിയുടെ കായിക രംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച അദ്ദേഹത്തിന് ക്ലബ്ബ് ഭാരവാഹികൾ യാത്രാ മംഗളങ്ങൾ നേർന്നു. കെ ആർ രഞ്ജിത്ത്, അനൂപ് ജോയ്, രാഹുൽ അരമനയിൽ, രെജീഷ്, സബിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments