പീച്ചി. ഓൾ കേരള ഫിഷറീസ് ആന്റ് ഹാച്ചറി വർക്കേഴ്‌സ് യൂണിയൻ സിഐടിയു പീച്ചി യൂണിറ്റ് രൂപീകരിച്ചു. വ്യാഴാഴ്ച സിപിഐഎം പീച്ചി ബ്രാഞ്ച് ഓഫീസിൽ വെച്ച് നടന്ന യോഗം സെക്രട്ടറി എം.എസ് കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഫിഷറീസ് ആന്റ് ഹാച്ചറി വർക്കേഴ്‌സ് യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറി ടി.വി ശിവരാമൻ മുഖ്യാതിഥി ആയിരുന്നു. യൂണിറ്റ് സെക്രട്ടറിയായി വിഷ്ണു ബാലൻ, പ്രസിഡന്റ് രാഹുൽ അരമനയിൽ, ട്രഷറർ ബിന്ദു പ്രേംകുമാർ എന്നിവരെ തിരഞ്ഞെടുത്തു.


0 Comments