അറിയിപ്പുകൾ


പട്ടിക്കാട് സ്‌കൂൾ 1985 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം

പട്ടിക്കാട് സ്‌കൂളിലെ 1985 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വിദ്യാർത്ഥി പ്രതിനിധി ഗീത പ്രദീപ് അറിയിച്ചു. ഗീത പ്രദീപ്, മുല്ലശ്ശേരി ഹൗസ്, ചീനിക്കടവ്, കണ്ണാറ. വാട്ട്‌സ്ആപ്പ് നമ്പറുകൾ: 9526485089, 8086439180

മേഴ്‌സി കോൺവെൻറ് എൽപി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം

മേഴ്‌സി കോൺവെൻറ് എൽപി സ്‌കൂളിന്റെ അമ്പതാം  വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഈ വരുന്ന ഓഗസ്റ്റ് ഏഴാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9562162303, 9562303227.

കണ്ണാറ സ്‌കൂളിൽ വിവിധ ഗ്രൂപ്പുകളുടെ ആലോചന യോഗം നാളെ

കണ്ണാറ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെയും, സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിന്റെയും, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും ഒരു ആലോചന യോഗം നാളെ (ജൂലൈ 27 ബുധൻ) വൈകീട്ട് 3.30ന് ചേരുന്നതായി ഹെഡ്മിസ്ട്രസ് അറിയിച്ചു.


Post a Comment

0 Comments