നിര്യാതനായി


പീച്ചി. തെക്കേകുളം വലിയവിളയിൽ നാരായണൻ മകൻ വിശ്വംഭരൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് ( ജൂലൈ 23 ശനി) വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. മക്കൾ: സത്യൻ, പരേതനായ ശിവരാജ്. മരുമകൾ: സുജിത.



Post a Comment

0 Comments