നിര്യാതയായി


പട്ടിക്കാട്. ചെമ്പൂത്ര പുണാടത്തിൽ പരേതനായ വേലായുധൻ ഭാര്യ ലീല (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജൂലൈ 13 ബുധൻ) വൈകീട്ട് 3ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, വിനോദ്കുമാർ (ബിഎസ്എൻഎൽ), സതീഷ്‌കുമാർ. മരുമക്കൾ: സുധ, സലിത, വിജി.




Post a Comment

0 Comments