കൃഷിഭവൻ അറിയിപ്പ്


പട്ടിക്കാട്. ജനകീയാസൂത്രണ പദ്ധതി 2022-23 തെങ്ങ്, ജാതി എന്നിവയ്ക്കുള്ള  ജൈവ രാസവളം വിതരണത്തിനുള്ള സ്ലിപ് ഗുണഭോക്താക്കൾക്ക് നാളെ (18.07.2022 തിങ്കൾ) മുതൽ നൽകുന്നതാണ്. വളം സബ്സിഡി ആവശ്യമുള്ള കർഷകർ 2022-23 വർഷത്തെ കരം അടച്ച രസീത് (പാട്ട കർഷകർ ആണെങ്കിൽ സ്ഥലംഉടമയുടെ കരം അടച്ച രസീതും സമ്മതപത്രവും) സഹിതം കൃഷിഭവനിൽ എത്തി വളം വാങ്ങിക്കുന്നതിനുള്ള സ്ലിപ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.



Post a Comment

0 Comments