കണ്ണാറ. മലമുക്ക് ചിരപ്പുറത്ത് യോഹന്നാൻ മകൻ ചാക്കോയുടെ (രാജു-58) സംസ്‌കാരം നാളെ (ജൂലൈ 5 ചൊവ്വ) ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ണാറ സെ.മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. കണ്ണാറ സെ.മേരിസ് യാക്കോബായ സുറിയാനി പള്ളി അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി മുൻ സെക്രട്ടറിയും മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. അമ്മ: ശോശാമ്മ. ഭാര്യ: ഏല്യാമ്മ. മക്കൾ: മെറ്റിൽഡ, മിറാൻഡാ, മിൽഡ. മരുമക്കൾ: ബാലു ജോസഫ്, പോൾ സാബു.


0 Comments