പട്ടിക്കാട് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർ ചികിത്സ പദ്ധതിയിൽ ഉള്ളവർക്ക് ഈ മാസത്തെ തുകയ്ക്കുള്ള ചെക്കുകൾ നാളെ (7-7-22 വ്യാഴം) രാവിലെ 10 മണി മുതൽ 12 മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഹംഗർ റിലീഫ് പദ്ധതിയിൽ ഭക്ഷ്യസാധനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നവരും നാളെ ഓഫീസിൽ വന്ന് പാസ് ബുക്ക് പുതുക്കി വാങ്ങേണ്ടതാണ്.


0 Comments