പട്ടിക്കാട്. ചുവന്നമണ്ണ് മഴഞ്ചേരിപറമ്പിൽ മേരി (കത്രീന-79) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂലൈ 26 ചൊവ്വ) വൈകിട്ട് 3.30ന് ചുവന്നമണ്ണ് സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭർത്താവ്: തോമസ് മാസ്റ്റർ. മക്കൾ: ജോൺ, സെലിൻ, സിസ്റ്റർ കരോളിൻ മരിയ, പരേതനായ ജെയിംസ്. മരുമകൾ ആൻസി ജോൺ.


0 Comments