തൃശൂർ. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'സംസ്ഥാന നേതാക്കൾക്ക് ഉജ്ജ്വല സ്വീകരണം' എന്ന പരിപാടി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചു നടന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി ഭാരവാഹികൾ, കൗൺസിലർമാർ, യുവജന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.ആർ രതീഷ് കൃഷ്ണ എന്നിവരെ പെന്നാടയണിയിച്ച് ആദരിച്ചു.


0 Comments