കണ്ണാറ. സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെയും തൃശൂർ ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി ഹാളിൽ 2022 ആഗസ്റ്റ് 21 ഞായർ രാവിലെ 10 മുതൽ 1 വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. 9744413071, 9562425419, 9562472465, 9778720436, 7025388567, 9207287862


0 Comments