നിര്യാതനായി


ചുവന്നമണ്ണ് . മേലേച്ചിറ കുഴിക്കാട്ടിൽ പരേതരായ കുര്യാക്കോസിന്റെയും ലില്ലിയുടെയും മകൻ മോൻസി (56) അന്തരിച്ചു. സംസ്കാരം നാളെ (ആഗസ്റ്റ് 6 ശനി ) കാലത്ത് 11 മണിക്ക് താണിപ്പാടം സെ. തോമസ് ഇവാഞ്ചലിക്കൽ ചർച്ച് സെമിത്തേരിയിൽ . ഭാര്യ : കൊച്ചുറാണി. മകൻ: റൊണാൾഡ്.



Post a Comment

0 Comments