Home
Home
Local News
പീച്ചിഡാം ലയൺസ് ക്ലബ്ബ് ചികിത്സാ ധനസഹായം നൽകി
പീച്ചിഡാം ലയൺസ് ക്ലബ്ബ് ചികിത്സാ ധനസഹായം നൽകി
Prime News Pananchery
August 27, 2022
മാരായ്ക്കൽ.
വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാരായ്ക്കൽ വെട്ടത്ത് അദീഷിന് പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം നൽകി. ചാർട്ടർ പ്രസിഡന്റ് ബാബു കൊള്ളന്നൂർ, സെക്രട്ടറി ഉലഹന്നാൻ, ട്രഷറർ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Post a Comment
0 Comments
Social Plugin
Popular Posts
വാർഷിക സെന്റർ കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും
January 22, 2024
ശ്രീധരി പാലം കോൺക്രീറ്റിംഗ് ആരംഭിച്ചു
September 04, 2023
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ
June 17, 2023
Facebook
Categories
Business
110
Tags
Business
0 Comments