നിര്യാതനായി


പട്ടിക്കാട്. തെക്കുംപാടം കുറ്റിക്കാട്ടുപറമ്പിൽ നാരായണൻ (ഉണ്ണി-73) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ആഗസ്റ്റ് 11 വ്യാഴം) വൈകീട്ട് 6ന് സ്വവസതിയിൽ. ഭാര്യ: വിശാലം. മക്കൾ: സുമ, സീന, സിന്ധു, സുനിൽകുമാർ. മരുമക്കൾ: ജനാർദ്ദനൻ, രാജൻ, സനീഷ്, ബിന്ദിയ.



Post a Comment

0 Comments