സ്വാതന്ത്ര്യ ദിനത്തിൽ വ്യത്യസ്തമായ വെളിച്ച സംവിധാനങ്ങളുമായി മെട്രോ സൗണ്ട്


പട്ടിക്കാട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തമായ വെളിച്ച സംവിധാനങ്ങളുമായി പട്ടിക്കാട് മെട്രോ സൗണ്ട്. പീച്ചി റോഡ് ജംഗ്ഷനിലുള്ള മെട്രോ ബിൽഡിങ്ങിൽ ദേശീയ പതാകയിലെ വർണ്ണങ്ങൾ വെളിച്ചം കൊണ്ട് അലങ്കരിച്ചാണ് സ്വാതന്ത്ര്യ ദിനത്തെ അവർ വരവേറ്റത്. പട്ടിക്കാട് കൈരളി നഗറിൽ താമസിക്കുന്ന പാലക്കാമറ്റത്തിൽ സുരേഷിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് മെട്രോ ബിൽഡിംഗ്. 



Post a Comment

0 Comments