പട്ടിക്കാട്. പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ മേൽശാന്തി വിഷ്ണുവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം ഭാരവാഹികളായ ശിവദാസൻ കുണ്ടോളി, മുകുന്ദൻ, സുധീഷ് മരോട്ടിക്കൽ, സുജിത്ത് കൊല്ലേരി, മോഹനൻ കല്ലിങ്കൽ, വിഷ്ണു പൂവത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.


0 Comments