പട്ടിക്കാട്. പീച്ചി വിലങ്ങന്നൂർ തുറപ്പുറത്ത് കുടുംബാംഗം തേനിടുക്ക് പ്ലാച്ചേരിൽ മറിയാമ്മ കോശി (63) അന്തരിച്ചു. സംസ്കാരം നാളെ (ആഗസ്റ്റ് 15 തിങ്കൾ) വൈകീട്ട് മൂന്നിന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ എം ജെ കോശി. മക്കൾ: ജേക്കബ് കോശി, ജിജോ കോശി.


0 Comments