പൂവൻചിറ ട്രൈബൽ സ്‌കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പട്ടിക്കാട്. പൂവൻചിറ ട്രൈബൽ സ്‌കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് പതാക ഉയർത്തി. മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പാൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments