എം.കെ അബി കെ.വി.വി.ഇ.എസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ്


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി   യൂത്ത് വിങ് തൃശൂർ ജില്ലാ പ്രസിഡണ്ടായി പട്ടിക്കാട് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം പട്ടിക്കാട് മേച്ചേരിപ്പടി വീട്ടിൽ എം.കെ അബിയെ വീണ്ടും തിരഞ്ഞെടുത്തു. യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റും കഴിഞ്ഞ നാല് വർഷമായി ജില്ലാ പ്രസിഡന്റുമാണ് അബി.



Post a Comment

0 Comments