കണ്ണാറ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇ.എം.എസ്. സാംസ്‌ക്കാരിക നിലയത്തിൽ പ്രസിഡണ്ട് ഇ.എം. വർഗീസ് ദേശീയ പതാക ഉയർത്തി. സെക്രട്ടറി എ.ജി സുബിൻ കുമാർ ഭരണഘടനയുടെ ആമുഖം വായിച്ചു. കെ.കെ സുബ്രമണ്യൻ, ഇ.വി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.


0 Comments