പട്ടിക്കാട്. കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ ഹൈബ്രിഡ് തെങ്ങിൻ തൈകൾ (T x D) വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ കൃഷി വകുപ്പ് അപേക്ഷ ഫോം, കരം അടച്ച രസീത് (2022-23) എന്നിവ സഹിതം കൃഷിഭവനിൽ എത്തി തൈകൾ കൈപറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. തൈ ഒന്നിന് 125 രൂപ ഗുണഭോകൃത വിഹിതം ഉണ്ട്.


0 Comments